എ.എം.എൽ.പി.എസ്. ഉഗ്രപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ പൂങ്കുടി സ്ഥലത്തുള്ള ഒരു എയ്ഡഡ് എ.എം.എൽ.പി സ്കൂൾ ഉഗ്രപുരം വിദ്യാലയമാണ്
| എ.എം.എൽ.പി.എസ്. ഉഗ്രപുരം | |
|---|---|
| വിലാസം | |
പൂങ്കുടി ഉഗ്രപുരം പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 09 - 06 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsuggrapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48228 (സമേതം) |
| യുഡൈസ് കോഡ് | 32050100109 |
| വിക്കിഡാറ്റ | Q64564360 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 94 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റാബിയ യു.പി |
| പി.ടി.എ. പ്രസിഡണ്ട് | എം.പി സിദ്ദീഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ ശംസ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 48228 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എ.എം.എൽ.പി.എസ്. ഉഗ്രപുരം 09-06-1976ൽ സ്ഥാപിതമായി കെ സി അബൂബക്കർ മൌലവിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രിമതി സി പി മരിയകുട്ടിയാണ് മാനേജർ. വിദ്യാഭ്യാസപരമായി വളരെ പിന്നോകം നിന്നിരുന്ന പൂങ്കുടി-കരിപറബ് ഗ്രാമപ്രദേശത്തിണ്റ്റെ വളർച്ചയിൽ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട് ധാരാളം പ്രഗത്ഭരായ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയമാണ് എ.എം.എൽ.പി.എസ് ഉഗ്രപുരം. ചാലിയാർ പുഴയും പൂങ്കുടി പുഴയും സ്കൂളിന്റെ സമീപത്തുകൂടി ഒഴുകുന്നു.
ഭൗതികസൗകര്യങ്ങൾ
- 8 ക്ലാസ്സ് മുറികൾ
- ഓഫീസ്
- റീഡിംഗ് റൂം
- 6 ശൗചാലയം
- എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ
- മൈക്ക് സെറ്റ്
- കഞ്ഞിപ്പുര
- കമ്പ്യൂട്ടർ, പ്രിൻറർ
- ലാപ്ടോപ്
- ഇലക്ട്രിക് ബെൽ
- ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രേവേശനോത്സവം
- ദിനാചരണം
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ മേളകൾ
- PTA CPTA MTA SSG യോഗങ്ങൾ
- SRG
- അസംബ്ലി
- രക്ത നിർണയ ക്യാമ്പ്
- വിജയ ഭേരി
- പൂർവ ആധ്യപകരെ ആദരിക്കൽ
- പൂർവ വിദ്യർത്ഥി സംഗമം
- ബാലോത്സവം
- പഠന യാത്ര
- സ്കൂൾ വർഷികം
ക്ലബ്ബുകൾ
ഗണിത ക്ലബ്
മുൻ സാരഥികൾ
- രാജീവ് മാസ്റ്റർ
- സരസമ്മ ടീച്ചർ
- ശശിധരൻ മാസ്റ്റർ
- സാദിഖ് അലി മാസ്റ്റർ
- വി പി അബ്‌ദു റഷീദ്
സ്കൂൾ സ്റ്റാഫ്
- റാബിയ യു പി (ഹെഡ് മാസ്റ്റർ)
- മറിയക്കുട്ടി എം കെ
- സുധ പി
- സദി ദേവി
- ഫാത്തിമ സുഹറ കെ സി
- മജീദ് വി സി
- ഷീന തോമസ്
- താജുദീൻ എം