ഗവ. എൽ പി എസ് ഊളമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43303 (സംവാദം | സംഭാവനകൾ)


ഗവ. എൽ പി എസ് ഊളമ്പാറ
വിലാസം
ഊളന്പാറ

ഗവർമെൻ്റ് എൽ പി എസ് ഊളന്പാറ
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 04 - 2020
വിവരങ്ങൾ
ഫോൺ0471 2434726
ഇമെയിൽoolamparagovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43303 (സമേതം)
യുഡൈസ് കോഡ്32141000805
വിക്കിഡാറ്റQ64037235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനന്ദ ആർ
പി.ടി.എ. പ്രസിഡണ്ട്അജയ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
13-01-202243303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




  == ചരിത്രം ==
 തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ  ഉണ്ടായിരുന്നത് .                                                                                     
             1945 -ലാണ് ഇന്നു  കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ  
യായിരുന്നു  ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .                                                                                                                                         
    പ്രഥമാദ്ധ്യാപികയായ  ശ്രീമതി Sunanda R ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു .



പാഠ്യേതര പ്രവർത്തന

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5300843,76.9649118 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഊളമ്പാറ&oldid=1277256" എന്ന താളിൽനിന്ന് ശേഖരിച്ചത്