സെന്റ് റോക്കറീസ് യു പി എസ് അരീക്കര
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
| സെന്റ് റോക്കറീസ് യു പി എസ് അരീക്കര | |
|---|---|
| വിലാസം | |
അരീക്കര വെളിയന്നൂർ പി.ഒ. , കോട്ടയം 686634 | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഫോൺ | 04822249435 |
| ഇമെയിൽ | srups249435@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31264 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈനിമോൾ കുരുവിള |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 31264 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 126 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെå.\ റോക്കീസ് യു.പി. സ്കൂൾ.
1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. ഇപ്പോൾ 127-)൦ വർഷനിറവിൽ. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.
2. 1900-)൦ മാണ്ടിൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന് ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .
3. 1964-ൽ U .P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിeå വീരപുത്രനും അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ. ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്. U .P സ്കൂളിeå പ്രഥമ ഹെഡ്മിസ്ട്രസ്
സിസ്റ്റർ ഗ്ലോറിയ SJC ആകുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.811916,76.61247|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|