എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി | |
---|---|
വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി-പി.ഒ, , (കാർത്തികപളളി റോഡ്) വടകര വഴി 673 501 | |
സ്ഥാപിതം | 2007 |
വിവരങ്ങൾ | |
ഫോൺ | 0496 3104584 |
ഇമെയിൽ | mmorkkattery786@gmail.com |
വെബ്സൈറ്റ് | www.mmorphanage.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16269 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ സലാം പി |
അവസാനം തിരുത്തിയത് | |
13-01-2022 | 16268-hm |
ചോമ്പാല സബ്ജില്ലയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു അൺ എയിഡഡ് സ്ഥാപനമാണ് എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഓർക്കാട്ടേരി പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഓർക്കാട്ടേരിയുടെ ഹൃദയഭാഗത്ത് 2007 ൽ നിലവിൽ വന്ന സ്കൂളാണിത്. യത്തീംഖാനയുടെ കീഴിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യാർഥമാണ് ഈ സ്കൂൾ നിലവിൽ വന്നത്.സ്കൂളിന്റെ വരുമാനം കുട്ടികളുടെ പഠനാവശ്യം കഴിഞ്ഞ് ബാക്കിയുളളത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം
ഭൗതികസൗകര്യങ്ങൾ
തികച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം., 30 ക്ലാസ് റൂമുകൾ, ലൈബ്രറി സൗകര്യം, 15 ടോയിലറ്റുകൾ , അതിവിശാലമായ ഗ്രൗണ്ട് , കാന്റീൻസൗകര്യം , വിശാലമായ സ്റ്റേജ്, ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.668872, 75.554910 |zoom=13}}