എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്
(16269 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി
വിലാസം
ORKKATTERY

ERAMALA പി.ഒ.
,
673501
സ്ഥാപിതം1 - 10 - 2007
വിവരങ്ങൾ
ഫോൺ0496 2549984
ഇമെയിൽmmorkkattery786@gmail.com
കോഡുകൾ
സ്കൂൾ കോഡ്16269 (സമേതം)
യുഡൈസ് കോഡ്32041300124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ283
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ592
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് എംകെ
പി.ടി.എ. പ്രസിഡണ്ട്ഒക്കെ കുഞ്ഞബ്ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്സറീന തുണ്ടിയിൽ
അവസാനം തിരുത്തിയത്
06-02-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചോമ്പാല സബ്ജില്ലയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു അൺ എയിഡഡ് സ്ഥാപനമാണ് എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഓർക്കാട്ടേരി പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഓർക്കാട്ടേരിയുടെ ഹൃദയഭാഗത്ത് 2007 ൽ നിലവിൽ വന്ന സ്കൂളാണിത്. യത്തീംഖാനയുടെ കീഴിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യാർഥമാണ് ഈ സ്കൂൾ നിലവിൽ വന്നത്.സ്കൂളിന്റെ വരുമാനം കുട്ടികളുടെ പഠനാവശ്യം കഴിഞ്ഞ് ബാക്കിയുളളത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

തികച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം., 30 ക്ലാസ് റൂമുകൾ, ലൈബ്രറി സൗകര്യം, 15 ടോയിലറ്റുകൾ , അതിവിശാലമായ ഗ്രൗണ്ട് , കാന്റീൻസൗകര്യം , വിശാലമായ സ്റ്റേജ്, ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
  • വടകര-ഓർക്കാട്ടേരി -കാർത്തികപ്പളളി റോഡിൽ വലതുഭാഗത്ത് എം.എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:11.65188999244423, 75.60464378317535|zoom=18}}