എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ അടുത്തില സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എരിപുരം ചെങ്ങൽ എൽപി സ്കൂൾ.
| എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ | |
|---|---|
| വിലാസം | |
അടുത്തില പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഇമെയിൽ | aduthilalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13542 (സമേതം) |
| യുഡൈസ് കോഡ് | 32021400806 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല .എം |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ്.എസ്.കെ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ.യു |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 13542 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന്
സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ. കാലയളവിൽ സ്ക്കൂളിൽ അഞ്ചാംതരം പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
* ഹൈടെക് ക്ലാസ്സ് മുറികൾ
* പുതിയ കെട്ടിടസൗകര്യം
* ചുറ്റുമതിൽ
* മികച്ച ടോയ് ലറ്റ് സൗകര്യം
* പാചകപ്പുര, ഭക്ഷണ വിതരണ ഹാൾ, ശുചീകരണ സ്ഥലം
*പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.044133256918537, 75.26541189647459 | width=600px | zoom=15 }}