ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗത്തിൽ ഇരുപത്തിയൊന്ന് ഡിവിഷനുകളിലായി അഞ്ഞൂറ്റിഎഴുപത്തിമൂന്ന് കുട്ടികൾ പഠിക്കുന്നു.പഠനാവശ്യങ്ങൾക്കായി ലഭ്യമാക്കിയ ലാപ് ടോപ്പുകളുടെ സഹായത്തോടെ പഠനപാഠനങ്ങൾ സുഗമമായി നടത്തുന്നു.പഠനകാര്യങ്ങളും മറ്റു അനുബന്ധകാര്യങ്ങളും എസ് ആർ ജി ( സ്കൂൾ റിസോഴ്‍സ് ഗ്രൂപ്പ് ) ചർച്ച ചെയ്തു തീരുമാനിക്കുന്നു.ആർട്‍സ് , സ്പോർട്‍സ് തുടങ്ങിയ പാഠ്യേതരപ്രവർത്തനങ്ങളിലും പ്രൈമറി വിഭാഗം മുൻപന്തിയിലാണ്.