ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ഭീകരൻ

11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ഭീകരൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ


പിടിച്ചുകെട്ടാം നമുക്കവനെ
കൊന്നൊടുക്കീടാം
തോക്കു വേണ്ടാ ബോംബു വേണ്ടാ
പീരങ്കികൾ വേണ്ടാ
ശുചിത്വം മാത്രം മതി
ജീവൻ നിലനിർത്താൻ
മാസ്ക്കു ധരിക്കാം അകന്നു നിൽക്കാം
സോപ്പു കൊണ്ട് കൈ കഴുകീടാം
ജീവനാണ് അമൂല്യമെന്ന്
ഓർത്തു വെക്കേണം
ഇതെല്ലാം ശീലമാക്കാം ശത്രുവിനെ അകറ്റീടാം
കൊറോണ എന്ന ഭീകരനെ തുടച്ചു മാറ്റീടാം


 

അർച്ചിത്
5ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത