ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കുഞ്ഞാവയും കുഞ്ഞിപ്പാവയും

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ കുഞ്ഞാവയും കുഞ്ഞിപ്പാവയും എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കുഞ്ഞാവയും കുഞ്ഞിപ്പാവയും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞാവയും കുഞ്ഞിപ്പാവയും

കുഞ്ഞാവ യ്ക്കൊരു കുഞ്ഞിപ്പാവ
അമ്മ കൊടുത്തു സമ്മാനം
കുഞ്ഞിപ്പാവയ്ക്കുണ്ടേ നല്ലൊരു
മഞ്ഞപ്പുള്ളി പാവാട
കുഞ്ഞിയുടുപ്പിൻ ചന്തം കണ്ടോ
എന്തൊരു ചന്തം പാവാട
കുഞ്ഞിപ്പാവയെ മടിയിലിരുത്തി
കണ്ണെഴുതിച്ചൂ കുഞ്ഞാവ
കുഞ്ഞിപ്പാവ കണ്ണു മിഴിച്ചു
ഉമ്മ കൊടുത്തു കുഞ്ഞാവ

വിനായക്.ടി.പി.
3ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത