ടി എച്ച് എസ്സ് ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20501-pkd (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ  ഉപജില്ലയിലെ മെറ്റൽ ഇൻഡസ്ട്രീസ്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി എച്ച് എസ്സ് ഷൊർണ്ണൂർ

ടി എച്ച് എസ്സ് ഷൊർണ്ണൂർ
പ്രമാണം:/home/user/Desktop/20501-schoolphoto.jpeg
വിലാസം
ഷൊർണൂർ

ടി .എച്ച് .എസ്‌ .ഷൊർണൂർ,ഷൊർണൂർ പ്രസ്സ് പി .ഒ ,ഷൊർണൂർ
,
ഷൊർണൂർ പ്രസ്സ് പി.ഒ.
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04662932197
ഇമെയിൽthssrr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്20501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി .കെ.വി
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ
അവസാനം തിരുത്തിയത്
13-01-202220501-pkd




ചരിത്രം

        സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു.

        1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ബേസിക് ട്രേഡുകൾ

  1. ഇലക്ട്രോണിക്സ്
  2. മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ
  3. ഇലക്ട്രോ പ്ലേറ്റിങ്ങ്
  4. ടർണിങ്ങ്
  5. ഫിറ്റിങ്ങ്
  6. വെൽ‍‍ഡിങ്ങ്
     ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.
  1. റിന്യൂവബിൾ എനർജി
  2. പ്രോ‍ഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
  3. ഇലക്മട്രിക്കൽ
  4. ഓട്ടോമൊബെയിൽ
  5. ഇലകാട്രാണിക്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സൂപ്രണ്ടുമാർ
ക്രമനമ്പർ പേര് കാലയളവ്
1 വി. കൃഷ്ണ മൂസദ്

1960-68

2 കെ .വി .സുധാകരൻ 1968-71
3 പി .എ .മുഹമ്മദ് അലി

1971-73

4 കെ .രാമൻ 1973-75
5 എ .രാമചന്ദ്രൻ 1975-79
എ .രാമചന്ദ്രൻ 1986-89
6 കെ .വേണുഗോപാലൻ 1979-86
7 കെ .പി .കൃഷ്ണനുണ്ണി 1989-94
8 കെ.വേലായുധൻ 1994-98
9 എൻ.കെ .നാരായണൻ 1998-02
10 കെ.ജെ.ഡേവിഡ് 2002-04
11 കെ.സുധാകരൻ 2004-2005
12 ടി .എം .ശിവരാമൻ 2004-2005
13 എം.ശങ്കരനാരായണൻ 2005-06
എം.ശങ്കരനാരായണൻ 2007-10
14 മുഹമ്മദ് സലിം .കെ 2006-07
15 കെ .വി .ബാലൻ 2006-07
16 പി .എൻ.വിശ്വംഭരൻ 2006-07
പി .എൻ.വിശ്വംഭരൻ 2009-10
17 കെ.എം.സൈദു 2010-11
18 എ .രാജലക്ഷ്മി 2010-14
19 ഇ.എ.നൗഷാദ് 2014-15
20 കെ.വി.ഹരിദാസൻ 2015
21 ജയലക്ഷ്മി .കെ.വി .



വി.കെ കൃ‌ഷ്‌ണമൂസത് 1960-1968
കെ.വി സുധാകരൻ 1968-1971
പി. എ മുഹമ്മദ് അലി 1971-1973
കെ രാമൻ 1973-1975
എ രാമചന്ദ്രൻ 1975-1979
കെ. വേണുഗോപാലൻ 1979-1986
എ രാമചന്ദ്രൻ 1986-1989
കെ. പി ക്യഷ്ണനുണ്ണി 1989-1994
കെ . വേലായുധൻ 1994-1998
എൻ. കെ നാരായണൻ 1998-2002
കെ. ജെ ഡെവിഡ് 2002-2004
കെ സുധാകരൻ 2004-2005
ടി.എം ശിവരാമൻ 2004-2005
എം. ശങ്കരനാരായണൻ 2005-2010
മുഹമമദ് സലീം കെ 2006-2007
കെ.വി ബാലൻ 2006-2007
പി.എൻ വിശ്വംഭരൻ 2009-2007
പി.എൻ വിശ്വംഭരൻ 2010-2010
കെ.എം സേതു 2010-2011
എ രാജലക്ഷ്മി 2010-2014
നൗഷാദ് ഇ.എ 2014-2015
ഹരിദാസൻ.കെ.വി 2015 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷഫീർ.കെ.പി

വഴികാട്ടി

"https://schoolwiki.in/index.php?title=ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ&oldid=1267586" എന്ന താളിൽനിന്ന് ശേഖരിച്ചത്