സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏഴംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് ഏഴംകുളം

ഗവ.എൽ.പി.എസ്. ഏഴംകുളം
വിലാസം
ഏഴംകുളം

പറക്കോട് പി. ഒ. പത്തനംതിട്ട
,
691554
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ04734240795
ഇമെയിൽezhamkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകൻ ഡി
അവസാനം തിരുത്തിയത്
12-01-202238248


പ്രോജക്ടുകൾ



ചരിത്രം

ഗവൺമെന്റ് എൽ പി എസ് ഏഴംകുളം പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂളിന് 250 മീറ്റർ തെക്കായി പ്ലാങ്കാലയിൽ എന്ന സ്ഥലത്ത് 1897 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒന്നാം സ്റ്റാൻഡേർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമുണ്ടായിരുന്ന ഓല കെട്ടിടം മാറ്റി 1950 ൽ പണിതതാണ് ഇപ്പോൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട കെട്ടിടം. 1987ലാണ് ഇതിന്റെ പണി പൂർത്തിയായത്. ആരംഭകാലത്ത് 17 അധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.150121785367178, 76.77123867190407|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ഏഴംകുളം&oldid=1264786" എന്ന താളിൽനിന്ന് ശേഖരിച്ചത്