ജി.എൽ.പി.എസ് പൂങ്ങോട്

20:38, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48528 (സംവാദം | സംഭാവനകൾ) (ആമുഖം കൂട്ടിചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ

ജി.എൽ.പി.എസ് പൂങ്ങോട്
വിലാസം
പൂങ്ങോട്

പൂങ്ങോട് പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ04931 236781
ഇമെയിൽglpschoolpoongode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48528 (സമേതം)
യുഡൈസ് കോഡ്32050300805
വിക്കിഡാറ്റQ64566627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ135
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ കെ ടി
പി.ടി.എ. പ്രസിഡണ്ട്സുധീർ പി
എം.പി.ടി.എ. പ്രസിഡണ്ട്അരുണ കെ
അവസാനം തിരുത്തിയത്
12-01-202248528


പ്രോജക്ടുകൾ



ചരിത്രം

     1923  ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .  .


ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

   .ഒരു ഏക്കർ സ്ഥലം .

നാലു കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
ക്രമ നമ്പ‍‍ർ പേര് കാലഘട്ടം
1 ചാത്തൻ
2 വാസുദേവൻ
3 പദ്മനാഭൻ
4 രാധ
5 ,ശ്രീകുമാരൻ
6 സരള ദേവി
7 ലിസി കുര്യയൻ

നേട്ടങ്ങൾ

മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.17064,76.27901

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂങ്ങോട്&oldid=1264566" എന്ന താളിൽനിന്ന് ശേഖരിച്ചത്