കുരിക്കിലാട് യു പി എസ്
ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുരിക്കിലാട് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുരിക്കിലാട് യു പി എസ് | |
---|---|
വിലാസം | |
കുരിക്കിലാട് കുരിക്കിലാട് പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0496 2513797 |
ഇമെയിൽ | 16251hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16251 (സമേതം) |
യുഡൈസ് കോഡ് | 32041300310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് കുമാർ എ |
പി.ടി.എ. പ്രസിഡണ്ട് | ശശി നല്ലൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിംല |
അവസാനം തിരുത്തിയത് | |
12-01-2022 | Jaydeep |
ചരിത്രം
കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിനുള്ളത്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ റൂമും, സ്മാർട്ട് റൂമും,സയൻസ് ലാബും, വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയും, കുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ടും, അതിവിശാലമായ അടുക്കളയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവിശ്യാനുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശുചിമുറികളും ഇൗ വിദ്യാലയത്തിനുണ്ട്. കുടി വെള്ളത്തിനു വേണ്ടി രണ്ട് കിണറുകളും വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.<galary></galary>
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.നാരായണകുറുപ്പ് മാസ്റ്റർ,
- ശ്രീ.കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ,
- ശ്രീമതി.നാരായണി ടീച്ചർ,
- ശ്രീ.രാഘവകുറുപ്പ് മാസ്റ്റർ,
- ശ്രീ. ടി ഗോവിന്ദൻ മാസ്റ്റർ,
- ശ്രീമതി. ഒ ഗൗരി ടീച്ചർ,
- ശ്രീമതി. ടി പി ശാന്ത ടീച്ചർ,
- ശ്രീമതി. എം എം പത്‍മാവതി ടീച്ചർ,
- ശ്രീ. സി സുഭാഷ് ചന്ദ്രൻ മാസ്റ്റർ,
- ശ്രീമതി. ടി കെ വാസന്തി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: ഗോപിനാഥ്
- ശ്രീ. ഗോകുലം ഗോപാലൻ
- എം.എം. രാജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 5 കി.മി. അകലം വടകര വില്ല്യാപ്പള്ളി റൂട്ടിൽ കൂട്ടങ്ങാരത്തു നിന്നും ഓർക്കാട്ടേരി റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.62539,75.61154|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16251
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ