കുരിക്കിലാട് യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ സൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഈ വിദ്യാലയത്തിന‍ുള്ളത്. എല്ലാ ക്ലാസ് റ‍ൂമ‍ുകള‍ും വൈദ്യ‍ുതീകരിച്ചിട്ട‍ുണ്ട്. കമ്പ്യ‍ൂട്ടർ റ‍ൂമ‍ും, സ്മാർട്ട് റ‍ൂമ‍ും, സയൻസ് ലാബ‍ും, വലിയ പ‍ുസ്തക ശേഖരമ‍ുള്ള ലൈബ്രറിയ‍ും, ക‍ുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവ‍ും, ഷട്ടിൽ കോർട്ട‍ും, ലോങ്ങ് ജമ്പ് പിറ്റ‍ും, അതിവിശാലമായ അട‍ുക്കളയ‍ും, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും ആവിശ്യാന‍ുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശ‍ുചിമ‍ുറികള‍ും ഇൗ വിദ്യാലയത്തിന‍ുണ്ട്. ക‍ുടി വെള്ളത്തിന‍ു വേണ്ടി രണ്ട് കിണറ‍ുകള‍ും വെള്ളം ശ‍ുദ്ധീകരിക്കാൻ വാട്ടർ പ്യ‍ൂരിഫയറ‍ും ഉണ്ട്.