എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് | |
|---|---|
| വിലാസം | |
പാലപ്പെട്ടി പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpspalappettysouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19521 (സമേതം) |
| യുഡൈസ് കോഡ് | 32050900405 |
| വിക്കിഡാറ്റ | Q64564616 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 72 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീനത്ത് പുന്നിലത്ത് |
| പി.ടി.എ. പ്രസിഡണ്ട് | മുബഷിർ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രതികല |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 19521 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്: 1945
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.