കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നു.അക്കാദമിക പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലൂടെ പ്രകടമാക്കാൻ ബാലസഭ അവസരം നൽകുന്നു.സാമൂഹ്യ,ശാസ്ത്ര,ഗണിത,അറബിക് ക്ലബ്ബുകളുടെ സഹായത്തോടെ ദിനാചരണങ്ങൾ നടത്തപ്പെടുന്നു.അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാകളരിയും ഭാഷാപ്രവർത്തനങ്ങളും നടന്നു വരുന്നു. ഗണിത ക്ലബ്ബിന്റെ സഹായത്തോടെ ഗണിതം മധുരമാക്കുന്നു.