എ എൽ പി എസ് പൂവ്വാട്ടുപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് പൂവ്വാട്ടുപറമ്പ് | |
---|---|
പ്രമാണം:/home/kite/Desktop/17323 biulding.jpg | |
വിലാസം | |
പൂവാട്ടുപറമ്പ് പൂവാട്ടുപറമ്പ് പി.ഒ. , 673008 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | alpspoovattuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17323 (സമേതം) |
യുഡൈസ് കോഡ് | 32041501308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവയൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ നാരാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
12-01-2022 | 17323 |
കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പ് എന്ന സ്ഥലത്താണ് പൂവാട്ടുപറമ്പ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് റൂറൽ ഉപജില്ലയിൽ ആണ് ഈ വിദ്യാലയം .
ചരിത്രം
പൂവാട്ടുപറമ്പ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയിച്ചു കൊണ്ട് 1932 ജൂൺ 1 നാണ് ഈ വിദ്യാലയം നിലവിൽ വന്നത് . ആനക്കുഴിക്കര തെക്കു വീട്ടിൽ ശ്രീ. അഹമ്മദ് എ.ടി എന്ന വ്യക്തിയായിരുന്നു ആദ്യ ഉടമസ്ഥൻ. പിന്നീട് ഉടമസ്ഥാവകാശം ശ്രീ.എ ടി ഹമീദിലും, തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ വി.എം.മീനത്തിലും വന്നു ചേർന്നു. ആദ്യവർഷം 1 മുതൽ 3 വരെ ക്ലാസ്സുകളിൽ ആയി 80 കുട്ടികൾ വന്നു ചേർന്നു. വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായിരുന്ന 1930-35 കാലയളവിൽ നിലവിൽ വന്ന ഈ സ്ഥാപനം ഇന്നാട്ടിലെ ആയിരക്കണക്കിനാളുകളുടെ “പ്രാഥമിക വിദ്യാഭ്യാസം” നേടുക എന്ന ആഗ്രഹം പൂർത്തീകരണത്തിന് ഉണർവ്വേകി.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ .പി.കെ രാമൻനായരാണ് ,ആദ്യ വര്ഷം പ്രേവേശനം നേടിയ 80 വിദ്യാർത്ഥികളിൽ 60ഉം ആൺകുട്ടികളായിരുന്നു.പിന്നീട് പെൺകുട്ടികളുടെ എണ്ണം വർധിച്ചു വന്നു .3 അധ്യാപകരും 80 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1985-95 കാലയളവിൽ 14 അധ്യാപകരും 375 വിദ്യാർത്ഥികളും എന്ന നിലയിലേക്കുയർന്നു .ഇന്ന് ഈ വിദ്യാലയത്തിൽ 193 കുട്ടികളും 8അധ്യാപകരും ഉണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
പെരുവയൽ പഞ്ചായത്ത്തല മികവുത്സവത്തിൽ രണ്ടാം സ്ഥാനം ..ഒന്നാം ക്ലാസുകാർ ഒന്നാംതരം വായനക്കാർ.2,3,4 ക്ലാസുകാർ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു.300ൽ ഏറെ വായനാക്കാർഡുകൾ.
ദിനാചരണങ്ങൾ
പൊതു വിദ്യാ
[
-
കുറിപ്പ്2]]
[പ്രമാണം:പാട്ടുപുര|ലഘുചിത്രംചെരിച്ചുള്ള എഴുത്ത്]] ഭ്യാസ സംരക്ഷണ യജ്ഞം
അദ്ധ്യാപകർ
ഗിരിജ നാറാട്ട് H.M
ഗിരിജ നാറാട്ട് എം.കെ.ധന്യശ്രീ എസ്.ബി.റീത്ത ഇ.ജി സുനിത പി.പ്രീത Aswin p,Muhammed yasin,Zahira k t
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17323
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ