ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ തൂത

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ തൂത
വിലാസം
തൂത

G M L P SCHOOL THOOTHA
,
തൂത പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04933 206024
ഇമെയിൽgmlpsthootha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18739 (സമേതം)
യുഡൈസ് കോഡ്32050500201
വിക്കിഡാറ്റQ64565866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലിപ്പറമ്പ,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ85
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ യു
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്നുസൈബ
അവസാനം തിരുത്തിയത്
12-01-2022Urravi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ജി എം എൽ പി സ്‌കൂൾ തൂത 1916 ൽ ആണ് സ്ഥാപിക്കപ്പെട്ടത് .തൂത മദ്രസയിൽ ആയിരുന്നു ആരംഭം.സർക്കാർ ഫണ്ടുപയോഗിച്ചു അഞ്ചു മുറികളുള്ള പ്രധാനകെട്ടിടം 1974  ൽ സ്ഥാപിക്കപ്പെട്ടു 1986 ൽ ഡി പി ഇ പി ഫണ്ടുപയോഗിച്ച് പുതിയ മൂന്നു മുറി കെട്ടിടം നിർമ്മിച്ചു. എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ച് കൂടുതൽ ക്ലാസുമുറികൾ പിന്നീട് നിർമ്മിക്കപ്പെട്ടു. - പാചകപ്പുര തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കി. 2016 മുതൽ 2019  വരെ സ്‌കൂളിനുവേണ്ടി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തു ഭരണസമിതി 28 ലക്ഷത്തോളം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവിടുകയുണ്ടായി കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്മുറി - ഓഫീസ് - പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് / പെരിന്തൽമണ്ണ സബ് ജില്ലാതല എൽ പി തല ബാലകലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • അറബിക് ക്ലബ്[1]
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്

പ്രധാന അദ്ധ്യാപകർ

  • പാർവ്വതി
  • അച്യുതൻ
  • പത്മിനി
  • രുഗ്മിണി
  • ഉണ്ണിമായ
  • മൊയ്തുട്ടി
  • സുബ്രഹ്മണ്യൻ
  • ഗിരിജ
  • ദേവരാജൻ
  • അച്യുതാനന്ദൻ
  • ജയരാമചന്ദ്രൻ
  • മധുസൂദനൻ
  • ഉണ്ണികൃഷ്ണൻ
  • യു.രവീന്ദ്രൻ

അധ്യാപകർ

രവീന്ദ്രൻ

ഹരിദാസ്

ലത

സുജാത

മാലതി

സുനിത

ബേബി ലത

റോസ് മേരി

ഹസ്സൻ

റഷീദ

വഴികാട്ടി

പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ തൂത അങ്ങാടിയിൽ നിന്നും വിജയ ബാങ്കിനു മുന്നിലൂടെയുള്ള റോഡുവഴി 150 മീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും.

{{#multimaps: 10.918820, 76.286830 | width=800px | zoom=16 }}