സഹായം Reading Problems? Click here


ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ തൂത

Schoolwiki സംരംഭത്തിൽ നിന്ന്
(18739 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ തൂത
സ്കൂൾ ചിത്രം
സ്ഥാപിതം 1917
സ്കൂൾ കോഡ് 18739
സ്ഥലം ⁠⁠⁠തൂത
സ്കൂൾ വിലാസം തൂത
പിൻ കോഡ് 679357
സ്കൂൾ ഫോൺ 04933-206024
സ്കൂൾ ഇമെയിൽ gmlpsthootha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പെരിന്തൽമണ്ണ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പെരിന്തൽമണ്ണ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 84
പെൺ കുട്ടികളുടെ എണ്ണം 79
വിദ്യാർത്ഥികളുടെ എണ്ണം 163
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ രവീന്ദ്രൻ.യു
പി.ടി.ഏ. പ്രസിഡണ്ട് സുബൈർ .കെ .ടി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 01/ 2019 ന് Cmbamhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തിചരിത്രം

1917 ൽ സ്ഥാപിച്ചു .തൂത മദ്രസയിൽ ആരംഭം.1977 ൽ ഡി പി ഇ പി ഫണ്ടുപയോഗിച്ച് പുതിയ മൂന്നു മുറി കെട്ടിടം നിർമ്മിച്ചു. എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ച് കൂടുതൽ ക്ലാസുമുറികൾ - പാചകപ്പുര തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കി

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്മുറി - ഓഫീസ് - പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

 • ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് / പെരിന്തൽമണ്ണ സബ് ജില്ലാതല എൽ പി തല ബാലകലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
 • സയൻസ് ക്ലബ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ഗണിത ക്ലബ്
 • സാമൂഹ്യ ശാസ്ത്ര ക്ലബ്
 • പരിസ്ഥിതി ക്ലബ്

പ്രധാന അദ്ധ്യാപകൻ

 • പാർവ്വതി
 • അച്യുതൻ
 • പത്മിനി
 • രുഗ്മിണി
 • ഉണ്ണിമായ
 • മൊയ്തുട്ടി
 • സുബ്രഹ്മണ്യൻ
 • ഗിരിജ
 • ദേവരാജൻ
 • അച്യുതാനന്ദൻ
 • ജയരാമചന്ദ്രൻ
 • മധുസൂദനൻ
 • ഉണ്ണികൃഷ്ണൻ

വഴികാട്ടി

പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റോഡിൽ തൂത അങ്ങാടിയിൽ നിന്നും വിജയ ബാങ്കിനു മുന്നിലൂടെയുള്ള റോഡുവഴി 150 മീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും.

Loading map...