ജി യു പി എസ് ആര്യാട് നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ആര്യാട് നോർത്ത് | |
---|---|
വിലാസം | |
ആര്യാട് നോർത്ത് ആര്യാട് നോർത്ത് , ആര്യാട് നോർത്ത് പി.ഒ. , 688538 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0477 2249399 |
ഇമെയിൽ | 35230gupsaryadnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35230 (സമേതം) |
യുഡൈസ് കോഡ് | 32110100501 |
വിക്കിഡാറ്റ | Q87478206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണഞ്ചേരി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് വി |
പി.ടി.എ. പ്രസിഡണ്ട് | വിജയഘോഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
12-01-2022 | Gupsaryadnorth |
== ചരിത്രം
==
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്.
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35230
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ