ഗവ.യു പി എസ് കണ്ടന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് കണ്ടന്തറ | |
---|---|
വിലാസം | |
ഗവൺമെൻ്റ് യു പി സ്കൂൾ , കണ്ടന്തറ അല്ലപ്ര പി.ഒ, പെരുമ്പാവൂർ, എറണാകുുളം , അല്ലപ്ര പി.ഒ. , 683556 , എറണാകുളം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2593787 |
ഇമെയിൽ | gupskandanthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27202 (സമേതം) |
യുഡൈസ് കോഡ് | 32081100309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 271 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഷാജി കാവേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ജുനിയ മുഹമ്മദ് |
അവസാനം തിരുത്തിയത് | |
12-01-2022 | 27202 |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കണ്ടന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
പെരുമ്പാവൂരിനു അടുത്ത് കണ്ടന്തറ പ്രദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് കണ്ടന്തറ ഗവണ്മെന്റ് യു പി സ്കൂൾ .
1949 -50 അധ്യയന വർഷത്തിൽ ആണ് സ്കൂൾ സ്ഥാപിതമായത്.
ആരംഭ കാലത്ത് മുന്നൂറിൽ അധികം കുട്ടികളും 12 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 11 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും പ്രീ പ്രൈമറി അധ്യാപകരും ആയമാരും സേവനം അനുഷ്ടിച്ചു വരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികൾ,സ്റ്റാഫ് റൂം, ഓഫീസ് റൂം, ലൈബ്രറി, കമ്പ്യൂട്ടർ റൂം,കുട്ടികളുടെ പാർക്ക്, ആവശ്യത്തിന് ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
== നേട്ടങ്ങൾ ==സബ് ജില്ല കലാമേള,കായികമേള,ശാസ്ത്രമേള എന്നിവയിലെ മികച്ച പ്രകടനങ്ങൾ ,2016 ലെ മികച്ച പിടിഎയ്ക്കുള്ള അവാർഡ്-സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27202
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ