എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്

13:05, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rathikalav (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്
വിലാസം
തൃക്കങ്ങോട്

ശ്രീ രാമാന്ദ എൽ പി സ്കൂൾ മനിശ്ശേരി പി ഒ, തൃക്കങ്ങോട്
,
679521
സ്ഥാപിതം1952
കോഡുകൾ
സ്കൂൾ കോഡ്20233 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമളകുമാരി കെ
അവസാനം തിരുത്തിയത്
12-01-2022Rathikalav


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

           പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് എസ് ആർ എൽ പി സ്കൂൾ തൃക്കങ്ങോട് സ്ഥിതി ചെയ്യുന്നത് .   ശ്രീരാമാനന്ദ എൽ പി സ്കൂൾ സ്ഥാപിതമായത് 1952 ൽ ആണ് .സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും ശ്രീ രാഘവ പൊതുവാൾ മാസ്റ്റർ ആയിരുന്നു.   തൃക്കങ്ങോട് ഗ്രാമത്തിൽ രണ്ടു മൂർത്തി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസും ഉണ്ട് .                                             
 
             ഭാരതപ്പുഴയുദെ തീരതു ഒറ്റ്പ്പാലം രെയില്വവെ സ്ടറ്റെഷെനഇൽ നിന്നും   2 കിലൊമീഎറ്റെർ ദൂരതയി സ്ധിതി ചെയ്യുന്നു. സ്രീ കൊക്കതു സങ്കരൻ എഴുതസ്സൻ മസ്റ്റർ, സ്രീ ചരപരംബിൽ 
          
            സങ്കരൻ എഴുതസ്സൻ മസ്റ്റെർ,  അമ്മിനി റ്റീചർ;  നാരായനിക്കുട്ടി റ്റീചർ എന്നിവരയിരുന്നു അദ്യകാല അധ്യാപകർ.  ഇപ്പൊൽ  സ്രീ വിജയകുമാർ   ആനു   മനെജർ

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ് മുറികൾ
  • നീളമുള്ള വരാന്ത
  • വിശാലമായ ഗ്രൗണ്ട്
  • കുട്ടികളുടെ പാർക്ക്
  • പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  NERKAZCHA.

സയൻസ് ക്ൽബ്ബു ഗനിതക്ൽബ്ബു ഇംഗ്ലഇഷ് ൿൽബ്ബു ,സുചിത്യ ൿലിബ് എന്നിവ നന്നായി പ്രവർതിക്കുന്ന്നു. ആഴ്ചയിൽ രന്ദു ദിവസം ഇംഗ്ലിഷ് അസ്സെംബ്ലി ബലസഭ യിൽ കലപരിപദികൽ അവതരിപ്പ്പിക്കുന്ന്നു

മാനേജ്മെന്റ്

സ്രീ യു.അർ രഘവപൊതുവാൽ മസ്റ്റർ മകൻ കെഎം വിജയകുമാർ ആനു മനെജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

യു. ആർ രാഘവ പൊതുവാൽ ,മാസ്റ്റുർ, സ്രി വിക്കര പനിക്ക്കർ മസ്റ്റെർ , സ്രീമതി നാരായനിക്കുട്ടി റ്റീചർ, സ്രിമതി പത്മിനി റ്റിചർ ശ്രിമതി സതി റ്റിചർ, പാറുകുട്ടി എം

 
ഹെഡ് മിസ്ട്രസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 കന്നീരി  സുകുമാരൻ  -സ്റ്റെറ്റു ബാങ്കു മാനെജർ       കന്നീരി സുരെഷ്- സെയിൽ റ്റാക്സു           കന്നീരി  ബാബു- എസ്.ബി റ്റി  മനെജർ     കന്നീരി  രമെഷു-  എംജിനിയർ     കന്നിരി   രാജി   ഹെദുറ്റിചർ          സില്പാ   റ്റീചർ

പുഴക്കൽ രാ ജി -പ്രൊഫസർ കർഷിക കൊലെജു;, പുഴക്കൽ രജനി- എചു എസ് എസ് റ്റിചർ

കൊക്കതു രാധാക്രിഷ്നൻ- സ്റ്റെറ്റു കൊ ഒപെരെറ്റിവ മാനെജർ കൊക്കതു വൽസല -റ്റെലിഫൊൻ എക്സ്ചെംജെ


നന്ദകുമാർ- കസ്റ്റുംസ് അനദ് എകസൈസു ഗിരിജ---കൊ ഒപെരെറ്റിവെ ബാങ്കു

കെ എം വിജയകുമർ ആർമി ഒഫീസർ കെ എം പദ്മ കുമാർ- ഹെദുമസ്റ്റെർ കെ എം പ്രകാഷ് കുമാർ- റ്റീചർ

വഴികാട്ടി