ജി. ബി. യു പി. എസ്. എത്തനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ബി. യു പി. എസ്. എത്തനൂർ
വിലാസം
എത്തനൂർ ,കുഴൽമന്ദം

എത്തനൂർ,കൊടുവായൂർ
,
678502
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04923-251177
ഇമെയിൽgbupsethanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21440 (സമേതം)
യുഡൈസ് കോഡ്32060500309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
അവസാനം തിരുത്തിയത്
11-01-202221440


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. കൂടുതലറിയാം 

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ് മുറികൾ.
  • ശിശുസൗഹൃദ പ്രീ പ്രൈമറി കെട്ടിടം
  • ഗണിതലാബ്
  • ശാസ്ത്രലാബ്
  • ഭാഷാ ലാബ്
  • അസംബ്ലി ഹാൾ
  • ഡൈനിങ് ഹാൾ
  • ജൈവ പച്ചക്കറി തോട്ടം
  • സ്കൂൾ ലൈബ്രറി
  • ക്ലാസ്സ്റൂം ലൈബ്രറികൾ
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ
  • വിദ്യാലയം CCTV നിരീക്ഷണ വിധേയം
  • റേഡിയോ സ്റ്റേഷൻ
  • ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ കെ മണി 1973 - 1991
2 ശ്രീ ടി എം ജെയിംസ് -2010
3 ശ്രീ എ അബ്ദുൽ മജീദ് 2010 - 2012
4 ശ്രീമതി ജി പദ്മിനി 2012 - 2019
5 ശ്രീമതി എ മായാദേവി 2019 -2021
6 ശ്രീമതി ജയശ്രീ കെ 2021-

നേട്ടങ്ങൾ

അവാർഡ്

2019 ൽ  സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വിദ്യാലയ ശതാബ്‌ദി ആഘോഷം

ഒരു വർഷമായി ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 3/3/2012 ശനിയാഴ്ച നടന്നു. വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻ‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._ബി._യു_പി._എസ്._എത്തനൂർ&oldid=1248242" എന്ന താളിൽനിന്ന് ശേഖരിച്ചത്