സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ഗവ. യു പി എസ് പുറ്റുമാനൂർ
വിലാസം
പുറ്റുമാനൂർ, പുത്തൻകുരിശ്

682308
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1864
വിവരങ്ങൾ
ഫോൺ04842 2730996
ഇമെയിൽputtumanoorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25636 (സമേതം)
യുഡൈസ് കോഡ്32080501013
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട് താലൂക്ക്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
തദ്ദേശസ്വയംഭരണസ്ഥാപനംവടവുകോട്- പുത്തൻകുരിശ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി പി
പി.ടി.എ. പ്രസിഡണ്ട്ആനന്ദകുമാർ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുജ സുരാഗ്
അവസാനം തിരുത്തിയത്
11-01-202225636puttumanoor


പ്രോജക്ടുകൾ



ചരിത്രം

വേളൂർ - പുറ്റുമാനൂർ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഗവ. യു.പി. സ്കൂൾ, സ്കൂൾ രേഖകൾ പ്രകാരം 1918-ൽ ആണ് സർക്കാർ ഗ്രാന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. അതിനു മുമ്പ് ഈ സ്ഥാപനത്തിന്റെ അവസ്ഥയെപ്പറ്റി അനുഭവകഥനങ്ങളുടേയും പരോക്ഷ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്താവുന്നതാണ്.

സർക്കാർ ഗ്രാന്റ് സ്കൂളാവുന്നതിനു മുമ്പ് കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കാരണവന്മാർ അവരുടെ അനൗപചാരിക കൂടിയാലോചനകളിൽ ഊറിവന്ന അഭിപ്രായമെന്ന

നിലയിൽ കുടി പള്ളികൂടം ആരംഭിക്കാൻ തീരുമാനമെടുക്കുകയാണുണ്ടായത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെ സഭാനേതൃത്വം ചെലുത്തിയ പ്രേരണ ഇവരെ സ്വാധീനിച്ചതാകാൻ ന്യായമുണ്ട്.

ആദ്യകാലത്ത് നിലത്തെഴുത്താശാന്മാരായിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്  പോത്തനാട്ട് മാത്തു ആശാൻ ഇവരിൽ ഒരാളായിരുന്നു.

കുട്ടികളുടെ ദക്ഷിണ, ഭക്ഷണം, കാർഷിക ഫലങ്ങൾ എന്നിവ സ്വീകരിച്ചാണ് ആശാന്മാർ അക്ഷരജ്ഞാനം നൽകി വന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.97504,76.40520|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പുറ്റുമാനൂർ&oldid=1246410" എന്ന താളിൽനിന്ന് ശേഖരിച്ചത്