ഗവ. യു. പി .എസ് .ചങ്ങരം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34341CHANGARAMGUPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി .എസ് .ചങ്ങരം
വിലാസം
ചങ്ങരം ഗവ. യു പി സ്കൂൾ

എഴുപുന്ന തെക്ക്
,
എഴുപുന്ന തെക്ക് പി.ഒ.
,
688537
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഇമെയിൽchangaramgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്34341 (സമേതം)
യുഡൈസ് കോഡ്32111000706
വിക്കിഡാറ്റQ87477907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോടംതുരത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി കെ മഞ്ജുളാനാഥ്
പി.ടി.എ. പ്രസിഡണ്ട്മഹിജ
എം.പി.ടി.എ. പ്രസിഡണ്ട്മീര
അവസാനം തിരുത്തിയത്
11-01-202234341CHANGARAMGUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലവർഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി == ചരിത്രം ==ചേര്ത്തല താലൂക്കില് തുറവൂര് വിദ്യാഭ്യാസ ഉപജില്ലയില്, കോടംതുരത്ത് പഞ്ചായത്ത് 14ാം വാര്ഡില് സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കർ ആണ് ഈ വിദ്യാലയം സ്ഥാപി ച്ചത്. തുടർന്ന് വിദ്യാലയത്തി ന്റെ ചുമതല അനന്തരവനായ ശ്രീ കുമാരപ്പണിക്കരെ ഏല്പ്പിച്ചു.കൊല്ലവർഷം 1105 ല് അദ്ദേഹ ത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തില് കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി. 1122 ൽ വിദ്യാലയം സർക്കാരിലേക്ക് സറണ്ടർ ചെയ്തു.ഏ ഡി 1979 ല് സ്ക്കൂൾ യു പി സ്ക്കൂളാക്കി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികള്- 13 ഓഫീസ് -1 അധ്യാപികമാരുടെ മുറി-1 ആൺകുട്ടികളുടെ ടോയലററ്- 8 പെൺ കുട്ടികളുടെ ടോയലററ്- 8 ആൺകുട്ടികളുടെ യൂറിനൽ - 4 അഡോപ്പററഡ് ടോയലററ്-1 റാം&റയില് ഉളള കെട്ടിടങ്ങൾ-4 അടുക്കള -1 പൊതുടോയലററ് -1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രധാനാധ്യാപകർ



ഭാസ്കരൻ
പി ബി രഘുനാഥ്
വി വിജയനാഥൻ നായർ
കെ ചന്ദ്രിക
എസ് രാജലക്ഷ്മി
കെ എസ് രമേശൻ
പി കെ റോസമ്മ
ഗീതാദേവി കെ ആർ 10pxl

നേട്ടങ്ങൾ

എസ്.എസ് ഏ യുടെ സഹായത്തോടെ ക്ലാസ് മുറികള് ആകർഷകമാക്കി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. മുകുന്ദൻ
  2. നാരായണപണിക്കർ( പി. എസ്, സി. അണ്ടർ സെക്രട്ടറി)
  3. കമലാദേവി (സി. പി . സി . ആർ. എൽ)

വഴികാട്ടി

{{#multimaps:9.800328, 76.300559 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു._പി_.എസ്_.ചങ്ങരം&oldid=1245715" എന്ന താളിൽനിന്ന് ശേഖരിച്ചത്