ജി.എൽ.പി.എസ്. കർക്കിടകം
ദൃശ്യരൂപം
1928 ൽ കർക്കിടക ത്ത് ഒരു വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . പ്രദേശത്തെ പൗരപ്രമുഖനായ ശ്രീ കർക്കിടക ത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി സ്കൂളിന് സംഭാവനയായി നൽകിയ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 1967 -68 ൽ പുതിയ കെട്ടിടം പണി പൂർത്തിയാക്കി ഇപ്പോഴുളള സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
| ജി.എൽ.പി.എസ്. കർക്കിടകം | |
|---|---|
| വിലാസം | |
കർക്കിടകം കടന്നമണ്ണ .പി .ഒ , മങ്കട മലപ്പുറം ജില്ല , 679324 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 04933 236010 |
| ഇമെയിൽ | glps18612@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18612 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സരള.കെ..വി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Sakkeernvallappuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.വിദ്യാരംഗംകലാസാഹിത്യവേദി ,സയൻസ്‌ക്ലബ് ,
വഴികാട്ടി
{{#multimaps:11.030078,76.052119|zoom=18}}