സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം

13:33, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kayipuramcms (സംവാദം | സംഭാവനകൾ) (1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം

സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃഷ്ണൻ സർ
  2. സുന്ദരാമ്മ ടീച്ചർ
  3. ബീന ടീച്ചർ
  4. സന്ധ്യ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ ,ആലപ്പുഴ  വഴി പോകുന്ന ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷൻ ഇറങ്ങി ഇടത് വശത്തേക്ക് തിരിഞ്ഞാൽ സ്‌കൂളിൽ എത്തി ചേരാം
  • ആലപ്പുഴയിൽ നിന്നും കായിപ്പുറം വഴി ചേർത്തല ,തണ്ണീർമുക്കം ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷനിൽ ഇറങ്ങി വലതുവശത്തേക്കു തിരിഞ്ഞു 50 മീറ്റർ സ്കൂളിൽ എത്തി ചേരാൻ സാധിക്കും

{{#multimaps:9.625262171363202, 76.37457129644712|zoom=20}}

പുറംകണ്ണികൾ

അവലംബം

-->