ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ് അരകുർശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21804gmlpsarakurssi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് അരകുർശ്ശി
വിലാസം
അരകുർശ്ശി

ജി.എം.എൽ.പി.എസ്, അരകുർശ്ശി മണ്ണാർക്കാട് പി.ഒ 678582
,
678582
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04924224879
ഇമെയിൽarakurssigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയരാഘവൻ
അവസാനം തിരുത്തിയത്
11-01-202221804gmlpsarakurssi


പ്രോജക്ടുകൾ


പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരകുർശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കണ്ടംതോടി അച്യുതൻ നായർ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)

ഇയ്യിടെ അന്തരിച്ച രാമൻകുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു. സുഹറാബി ടീച്ചർ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവിൽ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്

സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധൻ കൂടിയായ ശ്രി സോമനാഥൻ ആചാരിയാണ് പ്രധാന ഗുരുവിൻറെ പണിയെടുത്തവരിൽ മറ്റൊരു പ്രമുഖൻ

രാജൻ മാസ്റ്റർ, അമിന ടീച്ചർ,അബ്ദുൽ റഷീദ് മാസ്റ്റർ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈ വിദ്യലയതിന്നവകാശപ്പെട്ടവരാന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി ആർ ഉണ്ണികൃഷ്ണൻ പ്രധാന അധ്യാപകൻ(മുൻപ് സഹാധ്യപകൻ) പിരിഞ്ഞു അദ്ദേഹത്തിനും മുൻപ് സുന്ദരൻ മാസ്റ്റർ ഏതാണ്ട് ഈ വിദ്യാലയത്തിൻറെ സാരഥിയായി ഒരു ദശ വർഷത്തോളം സേവനം നടത്തി അടുത്തൂൺ പറ്റി . ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിർവഹണം ന‍ടത്തി.

ഇപ്പോ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അരകുർശ്ശി&oldid=1240801" എന്ന താളിൽനിന്ന് ശേഖരിച്ചത്