ജി.എം.എൽ.പി.എസ്. താഴെക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴെക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് താഴെക്കോട്.
ജി.എം.എൽ.പി.എസ്. താഴെക്കോട് | |
---|---|
വിലാസം | |
താഴെക്കോട് വെസ്റ്റ് GMLPS THAZHEKKODE , താഴെക്കോട് വെസ്റ്റ് പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04933 250459 |
ഇമെയിൽ | headmaster.gmlpsthazhekkode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18737 (സമേതം) |
യുഡൈസ് കോഡ് | 32050500806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 357 |
പെൺകുട്ടികൾ | 362 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.പി.ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | സി.പി. ജലീൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
11-01-2022 | 18737 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
109 വർഷത്തെ ചരിത്ര പശ്ചാത്തലം.താഴെക്കോട് അക്ഷര ദാഹമകറ്റാൻ 1911- 12 അധ്യയനവർഷത്തിൽ സ്ഥാപിതമായ വിദ്യാലയം. ശ്രീ. കല്ലടി കുഞ്ഞുണ്ണി സാഹിബ് അവർകളുടെ വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം. ശ്രീ. കെ. കുഞ്ഞഹമ്മദ് എന്ന ഏകാചാര്യനാണ് ഒരു വ്യാഴവട്ട കാലത്തോളം ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര്. 1986 മുൻ മന്ത്രിയും എം/എൽ.എ യുമായിരുന്ന ശ്രീ. നാലകത്ത് സൂപ്പി സാഹിബ് സ്കൂളിനായി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2020 ൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ വിദ്യാലയത്തിനായി ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന പുതിയൊരു കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീ. നാലകത്ത് സൂപ്പി സാഹിബ് ഉൾപ്പെടെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. 20 വിദ്യാർഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉള്ള, മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
20 ക്ലാസ് റൂം കമ്പ്യൂട്ടർ ലാബ് ആകെ 28 റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠന ക്യാമ്പുകൾ.
- ക്ലബ് പ്രവർത്തനങ്ങൾ
*പഠനയാ
ക്ലബ്
- സയൻസ് ക്ലബ്
- ഐ.ടി ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം
- ശുചിത്വ - ആരോഗ്യ ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
മുൻ സാരഥികൾ
ഇ.വി.രാധാകൃഷ്‌ണൻ, പത്മസേനൻ പുഷ്പ മണി, ബേബി കുട്ടി' ലലനാ മണി, ഹക്കിം,
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നാലകത്ത് സൂപ്പി, അഡ്വ: ജലീൽ, അഡ്വ.കോയ, ഡോ: മിഥുൻ ജെ
നേട്ടങ്ങൾ
സ്ക്കൂൾ സ്‌റ്റേജ്, ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്,DPEP കെട്ടിടം ചുറ്റുമതിൽ, മഴവെള്ള സംഭരണി
വഴികാട്ടി
പെരിന്തൽമണ്ണ മണ്ണാർക്കാട് - NH 2 13 റോഡിൽ കാപ്പ് പറമ്പ് ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെ താഴെക്കോട് ജി' എം.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10.956781,76.304871|zoom=18}}