ജി.യു.പി.എസ്. ചളവ

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ

ചളവ പ്രദേശത്ത് വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് അഭിലഷണീയ പരിവർത്തനങ്ങൾ സൃഷ്ടിച്ച് കൊണ്ട്

സജിവമായി നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാൺ ഗവൺമൻറ് യു പി സ്കൂൾ ചളവ.

ജി.യു.പി.എസ്. ചളവ
വിലാസം
ചളവ

ചളവ
,
ഉപ്പുകുളം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04924 266032
ഇമെയിൽgupschalava032@gmail.com
കോഡുകൾ
സ്കൂൾ കോഡ്21876 (സമേതം)
യുഡൈസ് കോഡ്32060700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസലി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
11-01-2022Gupschalava


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.

ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.075064544686803, 76.3455532925279|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചളവ&oldid=1239527" എന്ന താളിൽനിന്ന് ശേഖരിച്ചത്