ജി.എൽ.പി.എസ് കിഴക്കേത്തല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ.
| ജി.എൽ.പി.എസ് കിഴക്കേത്തല | |
|---|---|
| വിലാസം | |
കിഴക്കേതല തരിശ് . പി.ഒ. , 676523 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 04931 294456 |
| ഇമെയിൽ | glpskizhakkethala243@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48515 (സമേതം) |
| യുഡൈസ് കോഡ് | 32050300204 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 98 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബൂബക്കർ പാലേങ്ങര . |
| പി.ടി.എ. പ്രസിഡണ്ട് | ര ജിത് സെബാസ്റ്റ്യൻ. |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ . കെ.വി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 48515 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം.
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷമികുട്ടിടീച്ചറ്
- കൃഷ്ണന്മാഷ്
- വേലായുധന്മാഷ
- സി ഡി ജോസഫ്
8ഹംസമാഷ് 9വിലാസിനി ടീച്ചർ 10ബൈജുമാഷ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}