ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പഞ്ചയത്തിലെ 2-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.കൂടുതൽ അറിയാൻ
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് | |
---|---|
![]() | |
വിലാസം | |
പറളിക്കുന്ന് മടക്കി മല പി.ഒ. , 673121 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0493 6284084 |
ഇമെയിൽ | hmwolps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15305 (സമേതം) |
യുഡൈസ് കോഡ് | 32030200912 |
വിക്കിഡാറ്റ | Q4541594 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. എം.പി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ്. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ |
അവസാനം തിരുത്തിയത് | |
10-01-2022 | 15305 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ, - പി.മുഹമ്മദ്, എ.മധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ,
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ
- .-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ,
- - എം.ആർ.രഗ്നമ,
നേട്ടങ്ങൾ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മ്തതൽ ഒാവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- kambalakkad ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|} |} {{#multimaps:11.67035,76.08981 |zoom=13}}