ഗവ. എൽ .പി. എസ്. കുരമ്പാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. കുരമ്പാല | |
---|---|
വിലാസം | |
കുരമ്പാല പന്തളം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04734 250118 |
ഇമെയിൽ | glpskurampala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38302 (സമേതം) |
യുഡൈസ് കോഡ് | 32120500808 |
വിക്കിഡാറ്റ | Q87597559 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത ബി |
പി.ടി.എ. പ്രസിഡണ്ട് | രാജി ജനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു അജിത് |
അവസാനം തിരുത്തിയത് | |
10-01-2022 | 38302 |
ചരിത്രം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗാംന്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യയനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരങ്ങെടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38302
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ