എസ് എൻ ഡി പി എൽ പി എസ് വലിയപാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലക്കുടിയിലെ കിഴക്കൻ മലയോര ഗ്രാമമായ മോതിരക്കണ്ണിയിലെ ഒരു കൂട്ടം ഈഴവ ചെറുപ്പക്കാരുടെ ശ്രമത്തിന്റെ ഫലമായി പതിറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിതമായ വിദ്യാലയമാണ് വലിയപാടം എസ് എൻഡിപി എൽ പി സ്കൂൾ. തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥപനത്തിന്റെ ആദ്യ മാനേജർ കൃഷ്ണൻ ഞാറ്റുവെട്ടിയും ആദ്യ പ്രധാനാധ്യാപകൻ പി വി അയ്യപ്പൻ കുട്ടി മാസ്റ്ററുമായിരുന്നു..മോതിരക്കണ്ണിയിലെയും സമപ്രദേശങ്ങളിലെയും ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. അറുപതിനോടടുക്കുന്ന ഈ കൊച്ചുവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക വി വി ഷൈനിയും മാനേജർ ഷാജി തട്ടാശ്ശേരിയുമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എസ് എൻ ഡി പി എൽ പി എസ് വലിയപാടം | |
---|---|
വിലാസം | |
680724 | |
സ്ഥാപിതം | 1 - 6 - 1963 |
വിവരങ്ങൾ | |
ഇമെയിൽ | sndlpsvaliyapadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23205 (സമേതം) |
യുഡൈസ് കോഡ് | 32070203001 |
വിക്കിഡാറ്റ | Q64089891 |
ഭരണസംവിധാനം | |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | SNDP MANAGEMENT |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 8 |
അവസാനം തിരുത്തിയത് | |
10-01-2022 | 23205 |
മുൻ സാരഥികൾ
name | from | to |
---|---|---|
Shainy | 1998 | 2024 |
Reena Antony | 1999 | 2028 |
Ugin M A | 1999 | 2029 |
Pramod P | 1999 | 2030 |
Roy K V | 2000 | 2030 |
Minimol M V | 2003 | 2025 |
Sneha Prakash | 2005 | 2041 |
Nisha K B | 2016 | 2044 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.320962,76.418706|zoom=18}}