സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി . ഇവിടെ 533 ആൺകുട്ടികളും 781പെൺകുട്ടികളും അടക്കം 1314 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം == പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി | |
|---|---|
| വിലാസം | |
മേപ്പാടി മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
| സ്ഥാപിതം | 25 - 10 - 2016 |
| വിവരങ്ങൾ | |
| ഫോൺ | 04936 281183 |
| ഇമെയിൽ | sjupsmpdy@gmail.com |
| വെബ്‍സൈറ്റ് | schoolwikki/15251 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15251 (സമേതം) |
| യുഡൈസ് കോഡ് | 32030301114 |
| വിക്കിഡാറ്റ | Q64522346 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 541 |
| പെൺകുട്ടികൾ | 780 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺസൻ അവരേവ് പി എ |
| പി.ടി.എ. പ്രസിഡണ്ട് | സൽമ ലത്തീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ ലത്തീഫ് |
| അവസാനം തിരുത്തിയത് | |
| 09-01-2022 | 15251 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദരണീയനായ റവ.ഫാദർ ആന്റണി മച്ചാദോ 1937 - ൽ മേപ്പാടിയിലെ ചന്തക്കുന്നിൽ "ബോർഡ് സ്കൂൾ " എന്ന പേരിൽ ആരംഭിച്ച കന്നട മീഡിയം സ്കൂൾ പിന്നീട് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ഡയറക്ടർ ശ്രീ. വില്യം ജോൺ ക്യാംബെൽ നൽകിയ രണ്ടര ഏക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചു. മംഗലാപുരത്തു നിന്ന് വന്ന ബഥനി സിസ്റ്റർമാരായിരുന്നു അധ്യാപകർ. തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളായും 1945 നു ശേഷം മലയാളം മീഡിയ മായും മാറി. തുടർന്ന് ഇന്നത്തെ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. സമർത്ഥരായ അധ്യാപകർ, കർമ്മനിരതരായ പി.ടി.എ , സുമനസ്സുകളായ നാട്ടുകാർ കാലാകാലങ്ങളായി ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 5 അധ്യാപകരും 200 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1300 ഓളം വിദ്യാർത്ഥികളും 33 അധ്യാപകരും
ഒരു അധ്യാപകേതര ജീവനക്കാരനുമായി
മേ
പ്പാടിയുടെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.55265,76.13700|zoom=13}}
- മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.