ഒളവിലം നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒളവിലം നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
മത്തിപറമ്പ് ഒളവിലം നോർത്ത് എൽ പി സ്കൂൾ ,മത്തിപറമ്പ് , ഒളവിലം പി.ഒ. , 673313 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0490 2397810 |
ഇമെയിൽ | olavilamnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14417 (സമേതം) |
യുഡൈസ് കോഡ് | 32020500317 |
വിക്കിഡാറ്റ | Q64458419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തുളസിമണി കെ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന വി എം |
അവസാനം തിരുത്തിയത് | |
08-01-2022 | MT 1259 |
ചരിcതo
യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ. സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്. ഒളവിലം ചൊക്ലി രാമവിലാസം ഹൈസ് കങ്കൾ ചൊക്ലിയു പി സ് കൂൾ മേനപ്രം എൽ പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ കോട്ടയിൽ കൃഷണൻ മാസ്റ്ററുടെ പിൻഗാമികളാണ് നടത്തി വരുന്നത്. നിസ്വാർത്ഥമായ സേവനത്തിലൂടെ പ്രദേശത്തിന്റെ യാകെ ആദരവ് പിടിച്ചു പറ്റി വിദ്യയുടെ വാദായനങ്ങളിലേക്ക് ഒരു ജനതയെയാകെ കൈ പിടിച്ചുണർത്തിയ പ്രതിഭാധനനായ സ്ഥാപകമാനേജരുടെ ദീപ്തസ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.ആദ്യകാല ചട്ടങ്ങളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളായാണ് പ്രവർത്തിച്ചിരുന്നത് പിന്നീട് സർക്കാർ നിർദ്ദേശം പാലിച്ച് | മുതൽ 4 വരെ മാത്രമാക്കി
ദൗതിക സാഹചര്യങ്ങൾ
സ്ഥലപരിമിതിയുണ്ടെങ്കിലും രണ്ട് കെട്ടിടങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുമർ ചിത്രങ്ങളോടുകൂടിയ താണ് ഒന്നാം ക്ലസ്. പാചകപ്പുര എല്ലാ വിധ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് പുകയില്ലാത്ത അടുപ്പോടുകൂടിയ പാചക മുറി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ് എല്ലാ ക്ലാസ്സുകളിലും ഫാൻ ട്യൂബ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ രണ്ട് കമ്പ്യൂട്ടറുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ താണ്.