എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ
വിലാസം
പെരുമ്പുളിയ്ക്കൽ

മന്നം നഗർ പി.ഒ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽsvlpsperumpulickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38312 (സമേതം)
യുഡൈസ് കോഡ്3212500401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.ഓ. ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
08-01-202238312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 2 കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ പഴയ രീതിയിൽ ഉള്ളവയാണ്. പ്രീപ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്മുറികളും, ഓഫീസ് മുറി, അദ്ധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കള, കുട്ടികൾക്കുള്ള ടോയ്ലറ്റ് എന്നിവയുണ്ട്. കുട്ടികൾക്കുള്ള പുതിയ ടോയ്ലറ്റ് സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചു നൽകി. എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്. ഓരോ ക്ലാസിലും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനവും, അടുക്കളത്തോട്ടവും ഒരുക്കിയിട്ടുണ്ട്.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

  ഒൿടോബർ 12 ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ  തൽസമയ സംപ്രേക്ഷണം  വീക്ഷിക്കുന്നതിനായി സ്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും,
സ്കൂൾതല ഹൈടെക് പ്രഖ്യാപനവും വാർഡ് മെമ്പറായ ലീല ദേവി രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. മുഴുവൻ പ്രൈമറി സ്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ  ഭാഗമായി9/6/20ൽ ഒരു ലാപ്ടോപ്പ്. പ്രൊജക്ടർ എന്നീ ഡിജിറ്റൽ സാമഗ്രികൾ കൈറ്റ് തിരുവല്ലയിൽ നിന്നും ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി