എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |








കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗത്മകത പരിപോഷിപ്പിക്കുന്നതിനുമായി കൈയ്യെഴുത്തുമാസികാ നിർമ്മാണം നടന്നുവരുന്നു. നൂറിലധികം മാസികകൾ നിർമ്മിച്ചു കഴിഞ്ഞു.മാസികകളുടെ പുറം ചട്ട ഐസിടി സഹായത്തോടെ നിർമ്മിക്കുന്നത് മാസികയെ കൂടുതൽ മികവുറ്റതാക്കുന്നു. കുട്ടികളെ വവായനക്കാരാക്കി വാർത്താ വായന വീ ഡിയോ രൂപത്തിൽതയ്യാറാക്കുന്നു. ദിനാചരണണ്ണൾ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും സ്വഭാവ രൂപീകരണത്തിനുമുതകുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
ഈ വിദ്യാലയ വർഷം ഇതുവരെ നടത്തിയ ദിനാചരണങ്ങളും വിജഗ്ധ ക്ലാസ്സുകളും
ക്രമ നമ്പർ | പരിപാടി | വിഷയം | |
---|---|---|---|
1 | ആരോഗ്യ പാഠം | ആരോഗ്യ വിദ്യാഭ്യാസം | |
2 | പാടി രസിക്കാം | മാനസികോല്ലാസം | |
3 | ലഹരി വിരുദ്ധ ക്ലാാസ്സ് | ആരോഗ്യം/സ്വഭാവ രൂപീകരണം | |
4 | അദ്ധ്യാപകദിനം | ||
5 | ശാസ്ത്ര ദിനം | ||
6 | സംസ്കൃതദിനം | ||
7 | ശാസ്ത്ര ദിനം | ||
8 | ഇാഗ്ലീഷ് ഫെസ്റ്റ് | ||
9 | ഹിന്ദി ദിനം | ||
10 | ഓസോണ ദിനം |