എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കൈയ്യെഴുത്തുമാസിക

കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗത്മകത പരിപോഷിപ്പിക്കുന്നതിനുമായി കൈയ്യെഴുത്തുമാസികാ നിർമ്മാണം നടന്നുവരുന്നു. നൂറിലധികം മാസികകൾ നിർമ്മിച്ചു കഴിഞ്ഞു.മാസികകളുടെ പുറം ചട്ട ഐസിടി സഹായത്തോടെ നിർമ്മിക്കുന്നത് മാസികയെ കൂടുതൽ മികവുറ്റതാക്കുന്നു.

വാർത്താ വായന

കുട്ടികളെ വവായനക്കാരാക്കി വാർത്താ വായന വീഡിയോ രൂപത്തിൽതയ്യാറാക്കുന്നു.

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു.

വിദഗ്ധരുടെ ക്ലാസ്സുകൾ

കുട്ടികളുടെ മാനസിക വികാസത്തിനും സ്വഭാവ രൂപീകരണത്തിനുമുതകുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

ഈ വിദ്യാലയ വർഷം ഇതുവരെ നടത്തിയ ദിനാചരണങ്ങളും വിദഗ്ധരുടെ ക്ലാസ്സുകളും

ക്രമ നമ്പർ പരിപാടി വിഷയം
1 ആരോഗ്യ പാഠം ആരോഗ്യ വിദ്യാഭ്യാസം
2 പാടി രസിക്കാം മാനസികോല്ലാസം
3 ലഹരി വിരുദ്ധ ക്ലാാസ്സ് ആരോഗ്യം/സ്വഭാവ രൂപീകരണം
4 അദ്ധ്യാപകദിനം
5 ശാസ്ത്ര ദിനം
6 സംസ്കൃതദിനം
7 ശാസ്ത്ര ദിനം
8 ഇാഗ്ലീഷ് ഫെസ്റ്റ്
9 ഹിന്ദി ദിനം
10 ഓസോണ ദിനം

യൂട്യൂബ് ചാനൽ

കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിൽ എത്തിക്കുവാൻ യൂട്യൂബ് ചാനൽ ആരംഭിച്ചു

ചാനൽ കാണാൻ പേരിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പരിപാടിയുടെ പേര്
1 ഹിന്ദി വാർത്താലാപ്
2 മൃഗങ്ങളുടെപേര് ഹിന്ദിയിൽ
3 Preparing Egg Masala
4 Digital Magazine

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

രചനകൾ തയ്യാറാക്കി അവയുടെ ഫോട്ടോയെടുത്ത് വാട്സാപ്പിൽ അയച്ചുതരുന്നു. ഐസിടി സഹായത്തോടെ അത് ഡിജിറ്റൽ മാഗസിനുകളാക്കി മാറ്റുന്നു. ഓൺലൈൻ പഠസകാലത്ത് തുടങ്ങിയ ഈ പ്രവർത്തനം ഓഫ് ലൈൻ പഠനത്തോടൊപ്പവും തുടരുന്നു.

1 ഡിജിറ്റൽ മാഗസിൻ 1
2 ഡിജിറ്റൽ മാഗസിൻ 2
3 ഡിജിറ്റൽ മാഗസിൻ 3
4 ഡിജിറ്റൽ മാഗസിൻ 4
5 ഡിജിറ്റൽ മാഗസിൻ 5