എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം | |
---|---|
വിലാസം | |
CHERUVARANAM CHERUVARANAM , വാരണം പി.ഒ. , 688555 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0478 2584252 |
ഇമെയിൽ | 34206cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34206 (സമേതം) |
യുഡൈസ് കോഡ് | 32110401101 |
വിക്കിഡാറ്റ | Q87477616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | കുസുമം |
അവസാനം തിരുത്തിയത് | |
07-01-2022 | Snvglps34206 |
ആമുഖം
ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ ചെറുവാരണം പുത്തനമ്പലം ക്ഷേത്രത്തിനു സമീപമായി തിരുവിഴ തുരുത്തൻ കവല റോഡിന്റെ ഇടതു ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചേർത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ .
ചരിത്രം : ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം)ക്ഷേത്രത്തിനു കീഴിൽ 1930(മലയാളമാണ്ടു ആയിരത്തി ഒരുന്നൂറ്റി ആറു )ഇൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത് .ദേവസ്വത്തിന്റെയും സമീപവാസികളുടെയും സ്ഥലം ഏറ്റെടുത്തുകൊണ്ട് മുപ്പതു സെന്റ് സ്ഥലത്തു ഓലമേഞ്ഞ ഒറ്റ കെട്ടിടമായി ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്‌ളാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. പ്രദേശത്തെ ഏക എൽ പി സ്കൂൾ ആയിരുന്നതിനാൽ അകലങ്ങളിൽ നിന്ന് പോലും ധാരാളം കുട്ടികൾ എത്തിയിരുന്നു .കാലാന്തരത്തിൽ ഒരു കെട്ടിടം കൂടി സ്കൂളിന് അനുവദിക്കുകയുണ്ടായി ,രണ്ടായിരത്തി പതിനൊന്നിൽ പ്രീ പ്രൈമറി ആരംഭിക്കുകയും നിലവിൽ നൂറ്റിമുപ്പതു കുട്ടികൾ അധ്യയനം നടത്തി വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34206
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ