ജി എൽ പി എസ് കരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് പി.എൻ.പണിക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ അമ്പലപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
| ജി എൽ പി എസ് കരൂർ | |
|---|---|
| പ്രമാണം:35303pic.jpeg | |
| വിലാസം | |
ഗവ. എൽ.പി.എസ്.കരൂർ അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskaroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35303 (സമേതം) |
| യുഡൈസ് കോഡ് | 32110200402 |
| വിക്കിഡാറ്റ | Q87478298 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 49 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോന .എം |
| പി.ടി.എ. പ്രസിഡണ്ട് | അനൂപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | തനൂജ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Sunilambalapuzha |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1905ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി.
ഭൗതികസൗകര്യങ്ങൾ
- നല്ല തറയും ഇരിപ്പിടങ്ങളും ഉപകരണങ്ങളുമുള്ള നാല് കെട്ടിടങ്ങൾ
- പച്ചക്കറിത്തോട്ടം
- കൊച്ചുകുട്ടികൾക്ക് കളിക്കാനായി പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം,കളിസ്ഥലം.
- കളിസ്ഥലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു.
- സുസജ്ജമായ ഒരു ഓഡിറ്റോറിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.പി.എൻ.പണിക്കർ
- ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ്
- ശ്രീമതി ബി.പത്മിനിയമ്മ
- ശ്രീമതി മേരി ജെ
- ശ്രീമതി ഹൈമവതി ദേവി
- ശ്രീമതി വത്സലാദേവി
- ശ്രീമതി തങ്കമണി അമ്മാൾ
- ശ്രീമതി ആർ ഹേമലത
- ശ്രീമതി രേണുകാദേവി
- ശ്രീമതി എസ് ശ്രീലത
- ആശ പി പൈ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് ഗണേശ് കുമാർ
- സന്തോഷ് കുമാർ(വില്ലേജ് ഓഫീസർ)
- ശ്രീകുമാർ(മാനേജർ കെ.എസ്.എഫ്.ഇ)
- ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കരൂർ.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}