സി എം എസ് എൽ പി സ്കൂൾ കാപ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ കാപ്പിൽ | |
---|---|
വിലാസം | |
കാപ്പിൽ കാപ്പിൽ , കാപ്പിൽ പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1845 |
വിവരങ്ങൾ | |
ഫോൺ | 0476 2438080 |
ഇമെയിൽ | cmskappil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36419 (സമേതം) |
യുഡൈസ് കോഡ് | 32110600606 |
വിക്കിഡാറ്റ | Q87479326 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജമോൾ എം ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ടി വി ബിനീഷ് ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
അവസാനം തിരുത്തിയത് | |
07-01-2022 | 36419CMS |
174 വർഷമായി കാപ്പിൽ ഗ്രാമത്തിന്റെ സാംസ്കാരിക ഉന്നമനത്തിനു മിഷനറി ദർശനത്തിലൂടെ പ്രവർത്തിച്ചു വരുന്ന വിദ്യാലയ മുത്തശ്ശി യാണ് സി എം എസ എൽ പി സ്കൂൾ കാപ്പിൽ
ചരിത്രം
വിദ്യാലയ ചരിത്രം
കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ് മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് . സാംസ്കാരിക ഉന്നമനത്തിലേക്ക് ജനതയെ എത്തിക്കുവാൻ ഒന്നിച്ചു കൂടിയ സ്ഥലങ്ങൾ പിന്നീട് ആരാധനാലയങ്ങളാവുകയും അവയോടു ചേർന്ന് അക്ഷരജ്ഞാനം നൽകുന്നതിനായി കൂടങ്ങൾ സ്ഥാപിക്കുകയും അവ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു . അപ്രകാരം 1845 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . മൺകട്ട കെട്ടി ഓലമേഞ്ഞ ഒരു ഹാൾ ആയിരുന്നു ആദ്യ വിദ്യാലയം . പള്ളി ആരാധനകൾക്ക് നേതൃത്വം നൽകിയവർ പള്ളിക്കൂടത്തിനും നേതൃത്വം നൽകി .ഇന്ന് ഈ വിദ്യാലയം സി എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ ആണ് . കാലാകാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്ന ഹെഡ്മാസ്റ്റര്മാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ശ്രമ ഫലമായി സ്‌കൂൾ പടിപടിയായി ഉയർന്നു വന്നു .ഈ വിദ്യാലയത്തിലെ വിദ്യാര്ഥികളായിരുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട് . വളർച്ചയുടെ , അംഗീകാരത്തിന്റെ പാതയിൽ കാപ്പിൽ സി എം എസ് ജൈത്ര യാത്ര തുടരുന്നു…
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
എൽ എസ് എസ് സ്കോളർഷിപ്പ്
ഗ്രീൻ സ്കൂൾ അവാർഡ് ( സിഎംഎസ് മാനേജ്മെന്റ്, സിനഡ് )
ഹരിതവിദ്യാലയം അവാർഡ് ( പഞ്ചായത്ത് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.159496, 76.521909 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36419
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ