ഗവ. എൽ പി സ്കൂൾ, താമരക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് വേടരപ്ലാവ് ഗ്രാമത്തിൽ ഗവൺമെന്റ് എൽ പി എസ് താമരക്കുളം സ്ഥിതി ചെയ്യുന്നു.
ഗവ. എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം ചാരുമൂട് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | 36215alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36215 (സമേതം) |
യുഡൈസ് കോഡ് | 32110701301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരക്കുളം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ എം ജി |
പി.ടി.എ. പ്രസിഡണ്ട് | പി ബി ഹരികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
07-01-2022 | Suchithraps1 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ് എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
നാലു മുറികളോട് കൂടിയ ക്ലാസ് റൂം
ഓഫീസ് റൂം
അടുക്കള
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ്
ജപ്പാൻ കുടിവെള്ള കണക്ഷൻ
കമ്പ്യൂട്ടർ ലാബ്
പാർക്ക്
പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.മാധവക്കുറുപ്പ്
ശ്രീമതി.രാധമ്മ
ശ്രീമതി.വിജയകുമാരി പിള്ള
ശ്രീമതി.ശോഭനകുമാരി
ശ്രീമതി.അന്നമ്മ
ശ്രീമതി.ലാലി ബി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.141641096817477, 76.59947415256771|zoom=18}}