ഗവ. എൽ പി സ്കൂൾ, വഴുവാടി

11:46, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36210GLPS (സംവാദം | സംഭാവനകൾ) (paragraph)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


.................ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര  പഞ്ചായത്തിലെ   വാർഡ് 1 ൽ സ്ഥിതിചെയ്യുന്ന ജി. എൽ. പി. എസ്സ് വഴുവാടി    1912 ഇൽ സ്ഥാപിതമായതാണ്...............

ഗവ. എൽ പി സ്കൂൾ, വഴുവാടി
വിലാസം
വഴുവാടി

690102
വിവരങ്ങൾ
ഫോൺ9446416145
ഇമെയിൽlpsvazhuvady@gmail.com
കോഡുകൾ
സ്കൂൾ കോഡ്36210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-202236210GLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ  വിദ്യാലയം   1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ  ഏറാംതോട്ടം  വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന  ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച  ഈ  വിദ്യാലയം  നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ്  പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി  ഗ്രാമത്തിലെ ഏക  സർക്കാർ  വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി  എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി  എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര  ഓട്  മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും   പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം  ടൈൽ   വിരിച്ചിട്ടുള്ളതാണ്. അടച്ചുറപ്പുള്ള ഓഫീസ്  ഉണ്ട്‌.സ്കൂളിന്  വൃത്തിയുള്ള പാചകപ്പുര ഉണ്ട്‌.കൂളിന്  ചുറ്റുമതിൽ  ഉണ്ട്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡുകളും , പ്രൊജക്ടർ, ലാപ്ടോപ്, നെറ്റ് കണക്ടിവിറ്റി,വൈറ്റ് ബോർഡും , മേശ,ബെഞ്ച്,ഷെൾഫുകളും  ഉണ്ട്‌. കുട്ടികൾക്ക് കളിക്കാൻ  ആവിശ്യമായ  കളിസ്ഥലം ഉണ്ട്‌.ശലഭ ഉദ്യാനം  ഉണ്ട്‌. കുടിവെള്ളത്തിനാവിശ്യമായ  സംവിധാനം ഉണ്ട്‌.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ജലജ . വി. പൈ,ഫിലോമിന സി. ജെ, എസ്സ്. ജയശ്രീ , ലതകുമാരി കെ. ജി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ഉപജില്ല കലോത്സവത്തിൽ പങ്കാളിത്തവും സമ്മാനങ്ങളും കരസ്ഥമാക്കി, ഉപജില്ലാതലമത്സരങ്ങളിൽ  പങ്കാളിത്തം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_വഴുവാടി&oldid=1208023" എന്ന താളിൽനിന്ന് ശേഖരിച്ചത്