എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926ൽ സ്ഥാപിതമായി.

എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ
വിലാസം
തെക്കൻ കുറ്റൂർ

വെങ്ങാലൂർ പി.ഒ, തിരൂർ, മലപ്പുറം ജില്ല
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9846831961
ഇമെയിൽamlpsthekkankuttoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19755 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഷുക്കൂർ.പി
അവസാനം തിരുത്തിയത്
07-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ 1926ൽ എയ്ഡഡ്‌ സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തെക്കൻ കുറ്റൂർ, വെങ്ങാലൂർ, പല്ലാർ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘത്തിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികൾ, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ക്ലാസ്സ് ലൈബ്രറി.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവർത്തനങ്ങൾ.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കൻ കുറ്റൂർ.

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}