ജി.ഡബ്ല്യു.എൽ.പി,എസ്.പുറത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യു.എൽ.പി,എസ്.പുറത്തൂർ | |
---|---|
വിലാസം | |
മലപ്പുറം പുറത്തൂർ പി.ഒ, , മലപ്പുറം 676102 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04942563087 |
ഇമെയിൽ | gwlpspurathur01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19765 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mohammed Saalim K |
അവസാനം തിരുത്തിയത് | |
07-01-2022 | Jktavanur |
ഗവണ്മെന്റ് വെൽഫെയർ എൽ .പി സ്കൂൾ പുറത്തൂർ
ചരിത്രം
മലപ്പുറം ജില്ലയിലെ, തിരൂർ ഉപജില്ലയിലെ കടലോര ഗ്രാമമായ പുറത്തൂരിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം 1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു. തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 128 കുട്ടികൾ പഠിക്കുന്നു. ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്
ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്. ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ശക്തമായ സാമൂഹിക പിന്തുണയാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}