ഗവ.എൽ.പി.ജി.എസ്.മണ്ണടി

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) (' {{prettyurl|Govt.L..P.G.S.Mannadi}} {{Infobox AEOSchool | പേര്= ജി.എൽ.പി.ജി.എസ്.മണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗവ.എൽ.പി.ജി.എസ്.മണ്ണടി
school pic
വിലാസം
മണ്ണടി

മണ്ണടി പി.ഒ
പത്തനംത്തിട്ട
,
691530
വിവരങ്ങൾ
ഫോൺ04734281176
ഇമെയിൽgovtlpsmannadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്38213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരേണുക.എൻ
അവസാനം തിരുത്തിയത്
06-01-2022Rethi devi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെ വിദ്യാഭ്യാസകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചുകൊണ്ട് കൊല്ലവർഷം 1087-ാം ആണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.സ്ഥലമുടമകളായ പൂവറ്റൂർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090-ാം ആണ്ട് തുലാമാസം 17-ാം തീയതി ഗവൺമെൻ്റിലേക്ക് ദാനമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയിൽ ആണ് ഈ സകൂൾ സ്ഥിതി ചെയ്യുന്നത് .പെൺക്കുട്ടികളുടെ വിദ‍്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സകൂളിൽ തുടക്കത്തിൽ 3-ാം ക്ളാസുവരെ ഉണ്ടായിരുന്നുള്ളു ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു തുടക്കം .കാലക്രമേണ 4-ാം തരം വരെയുള്ള മിക്സഡ് സ്കൂളായി മാറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബിലൂടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .സ്കുളും പരിസരവും വൃത്തി ആക്കുന്നു.പരിസരം നിരീക്ഷിച്ച് കുറുപ്പ് തയ്യാറാക്കുന്നു,ഫീൽ്ഡ് ട്രിപ്പ് സംഘടിപ്പികൽ, ലഘു പരീക്ഷണം,സയൻസ് ക്വിസ് ,ശാസ്ത്രജ്ഞൻ്മാരു‍ടെ വിവര ശേഖരണം,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്ര രചന, മുതലായവ ഈ ക്ലബിലൂടെ നടത്തുന്നു.

സ്കുൂൾ ഫോട്ടൊകൾ

വഴികാട്ടി

. https://maps.app.goo.gl/76725qfVDxFYyX1HA

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ജി.എസ്.മണ്ണടി&oldid=1205515" എന്ന താളിൽനിന്ന് ശേഖരിച്ചത്