എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നി പി.ഒ.
,
680687
സ്ഥാപിതം1 - 1 - 1920
വിവരങ്ങൾ
ഫോൺ0480 2879400
ഇമെയിൽsrv1920ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24570 (സമേതം)
യുഡൈസ് കോഡ്32071000405
വിക്കിഡാറ്റQ64090397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ വി വി
പി.ടി.എ. പ്രസിഡണ്ട്സാജിത റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കണ്ണകി ഉറയുന്ന കൊടുങ്ങല്ലൂർ ,കൊടിയ കല്ലുള്ള ദേശം -കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ താലൂക്കിൽ വളപ്പൊട്ടുപോലെ മിന്നുന്ന കിലുക്കാംപെട്ടി പോലെ കിലുങ്ങുന്ന വടക്കേ അറ്റം .അറബിക്കടലിൽനിന്നു രണ്ടു കിലോമീറ്റർ കിഴക്കായി സൗഹൃദത്തിന്റെ തെന്നലിലാടുന്ന ചെന്ത്രാപ്പിന്നി .ഇതിൻറെ മൂക്കുത്തിപോലെ ശോഭിക്കുന്ന പെരുമ്പടപ്പ്.പെരുമ്പടപ്പിന്റെ സിന്ദൂരത്തിലകമാണ് എസ ആർ വി യു പി സ്കൂൾ .

      1920  ഇൽ  പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിന്റെ കൈവശഭൂമി   ശ്രീ കുമ്പളപറമ്പിൽ രാമൻ മാസ്റ്ററുടേതായിരുന്നു .ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ശിവരാമവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു.ആദ്യ കാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത്.അതും 8 ആം തരം വരെ .ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.സി.രാമൻമാസ്റ്റർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് ചന്ദ്രശേഖരൻ ,അഡ്വക്കേറ്റ് സുലാൽ ,അഡ്വക്കേറ്റ് വൃന്ദ ,അഡ്വക്കേറ്റ് പി യു സ്മിത ,ഡോക്ടർ രഞ്ജിനി ജയപ്രകാശ് ,ഡോക്ടർ പി എ അബ്ദുൽ ഹമീദ് ,ഡോക്ടർ വിനോദൻ ,ഡോക്ടർ സുധീഷ് ,ഡോക്ടർ നിധീഷ്, ഡോക്ടർ ഷീല കല്ലുങ്ങൽ ,എഞ്ചിനീയർ കെ എസ അഭിജ്ഞൻ ,എഞ്ചിനീയർ മുളങ്ങാട്ടുപറമ്പിൽ ഷാജി,എഞ്ചിനീയർ രാജേഷ് ,എഞ്ചിനീയർ ജോഷി, സുമംഗല ടീച്ചർ, രഞ്ജിനി ടീച്ചർ,കുഞ്ഞിക്കുറുമ്പ ടീച്ചർ,കല്യാണി ടീച്ചർ , പ്രൊഫസർ അരുണൻ,പ്രൊഫസർപൊനത്തിൽ സന്തോഷ് ഡോക്ടർ പി എ മുഹമ്മദ് , പ്രൊഫസർ പുഷ്പവതി ,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി