കുമരകം സെന്റ്മേരീസ് എൽപിഎസ്

15:04, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33240-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ്

കുമരകം സെന്റ്മേരീസ് എൽപിഎസ്
33240-school new pic.jpeg
വിലാസം
ആപ്പിത്തറ

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം25 - 05 - 1914
വിവരങ്ങൾ
ഇമെയിൽstmaryslps1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്33240 (സമേതം)
യുഡൈസ് കോഡ്32100700310
വിക്കിഡാറ്റQ87660370
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസൈനു കെ. കുര്യൻ
പ്രധാന അദ്ധ്യാപികസൈനു കെ. കുര്യൻ
പി.ടി.എ. പ്രസിഡണ്ട്അനിത രജിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത സുധികുമാർ
അവസാനം തിരുത്തിയത്
06-01-202233240-hm


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുമരകം പഞ്ചായത്തിന്റെ മധ്യ ഭാഗത്തു  നാലാം വാർഡിൽ  ആപ്പിതര റോഡിനു അഭിമുഖമായി ഇന്ന് ഇ വിദ്യാലയം നിലകൊള്ളുന്നു .1914-ൽ പുതിയാ പറമ്പിൽ  ശ്രീ  പോത്തൻ ചാക്കോ  എന്ന മഹാ മനസ്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശതാബ്ദി പിന്നിട്ട ഈ സ്കൂൾ  ആരംഭത്തിൽ കുടിപ്പള്ളിക്കുടവും  പിന്നീട് ഏക അധ്യാപക വിദ്യാലയവുമായിരുന്നു . തുടർന്ന്  നാലാം ക്ലാസ് വരെയായി.ലോവർ പ്രൈമറിസ്കൂൾ ആയിമാറി.കുമരകംപഞ്ചായത്തിലെ ആദ്യ വിദ്യാലയം ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.598829 ,76.436911| width=500px | zoom=16 }}