എ.എൽ.പി.എസ് ബ്രഹ്മകുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24219sw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് ബ്രഹ്മകുളം
വിലാസം
BRAHMAKULAM

BRAHMAKULAM പി.ഒ.
,
680104
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0487 2555439
ഇമെയിൽalpsbrahmakulam2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്24219 (സമേതം)
യുഡൈസ് കോഡ്32070300201
വിക്കിഡാറ്റQ64088742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബനിത പി കെ
പി.ടി.എ. പ്രസിഡണ്ട്നന്ദകുമാർ വി എ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത. കെ ബി
അവസാനം തിരുത്തിയത്
06-01-202224219sw




ത്രീശൂർ ജില്ലയിൽ . ചാവക്കാട് ഉപ ജില്ലയിലെ ബ്രഹ്മകുളം എന്ന സ്ഥലത്താണ് ഈ സ്കൂൾ .

== ചരിത്രം ==സമൂഹത്തിലെ അധസ്ഥിതരായ കുട്ടികള്ക്കുവേണ്ടി 1925 ല് പഞ്ചമി എന്ന പേരില് ശ്രീ വി.ആര് .അപ്പുമാസ്റ്ററാണ് ഈ വിദ്യാലയം ആരംഭിച്ചത് പ്രഥമ ഹെഡ്മാസ്റ്റര് ഗോപാലന് എഴുത്തച്ഛനായിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് വ്യത്യസ്ഥമേഖലകളില് പ്രമുഖ സ്ഥാനം വഹിച്ചുവരുന്നു ഇപ്പോള് ഈ സ്ക്കൂളില് നാല് ഡിവിഷനും നാല് അദ്യാപികമാരും പ്രവര്ത്തിച്ചുവരുന്നത് കൂടാതെ എല്.കെ.ജി ക്ലാസ്സും യു.കെ.ജി ക്ലാസും പ്രവര്ത്തിച്ചുവരുന്നുണ്ട് ഇപ്പോഴ്ത്തെ മാനേജര് ശ്രീ വി.ബി. ഹീരലാല് അവറുകളാണ്. ഈ സ്ക്കൂള് ഗുരുവായൂര് മുന്സിപാലിറ്റിയില് ഉള്പ്പെടുന്നു

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ബ്രഹ്മകുളം&oldid=1200053" എന്ന താളിൽനിന്ന് ശേഖരിച്ചത്